Varathan races past ahead theevandi<br />സെപ്റ്റംബര്‍ പകുതിയോടെ മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ബിജു മേനോന്റെ പടയോട്ടം, ഫഹദ് ഫാസിലിന്റെ വരത്തന്‍ എന്നീ സിനിമകളും റിലീസിനെത്തി. ഇതില്‍ പൃഥ്വിരാജ്, മമ്മൂട്ടി ചിത്രങ്ങള്‍ ആരാധകര്‍ക്ക് കടുത്ത നിരാശ നല്‍കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. <br />#Varathan